VEETTAMMA THE HOUSE WIFE
VEETTAMMA THE HOUSE WIFE
  • 731
  • 5 262 172
ശരശയ്യക്ക് 52 വർഷം ഒരു രോഗത്തിന്റെ കഥ പറഞ്ഞ മലയാളത്തിലെ ആദ്യത്തെയും അവസാനത്തെയും ചിത്രം
കുഷ്ഠരോഗികളോടുള്ള സമൂഹത്തിന്റെ അറപ്പിന്റേയും വെറുപ്പിന്റേയും ചരിത്രത്തിന് ബൈബിളിന്റെ തന്നെ പഴക്കമുണ്ടെന്നു തോന്നുന്നു.
ഈ കടുത്ത യാഥാർത്ഥ്യത്തിലേക്ക് വിരൽ ചൂണ്ടുന്നതായിരുന്നു അറുപതുകളിൽ കേരള മന:സാക്ഷിയെ പിടിച്ചു കുലുക്കിയ തോപ്പിൽ ഭാസിയുടെ" അശ്വമേധം" എന്ന പ്രശസ്ത നാടകം.
" നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി "
എന്ന നാടകത്തിലൂടെ മലയാള നാടകവേദിയിലെ വിപ്ലവ നക്ഷത്രമായി മാറിയ തോപ്പിൽഭാസിയുടെ മറ്റൊരു പ്രോജ്ജ്വല രചനയായിരുന്നു
" അശ്വമേധം " എന്ന നാടകം .
" രോഗം ഒരു കുറ്റമാണോ " എന്ന സമൂഹമന:സാക്ഷിയെ നടുക്കുന്ന ഒരു ചോദ്യമാണ് ഈ നാടകത്തിലൂടെ ഭാസി ഉയർത്തിക്കാണിച്ചത്.
ഈ നാടകം പിന്നീട്
സുപ്രിയ ഫിലിംസ് ചലച്ചിത്രമാക്കുകയുണ്ടായി .
അശ്വമേധത്തിന്റെ രണ്ടാം ഭാഗമെന്ന നിലയിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു "ശരശയ്യ " .
എന്റെ ഓർമ്മ ശരിയാണെങ്കിൽ മലയാളത്തിൽ ആദ്യമായി ഒരു ചലച്ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുന്നതും ആദ്യ ചിത്രത്തിലെ കഥാപാത്രങ്ങൾ തന്നെ രണ്ടാമത്തെ സിനിമയിൽ അണിനിരക്കുന്നതുമായ ചിത്രം ശരശയ്യയായിരുന്നു.
അശ്വമേധത്തിലൂടെ പ്രേക്ഷക മനസ്സിൽ കയറിപ്പറ്റിയ സത്യന്റെ ഡോക്ടർ തോമസും ഷീല അവതരിപ്പിച്ച സരോജവുമെല്ലാം വീണ്ടും ശരശയ്യയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ പ്രേക്ഷകർക്ക് അതൊരു പുതുമയായിരുന്നു.
തോപ്പിൽ ഭാസി രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം നിർമ്മിച്ചത് അസീം കമ്പനിയാണ് .
സത്യൻ, മധു ,അടൂർ ഭാസി , ഷീല , ജയഭാരതി , കെപിഎസി ലളിത , കവിയൂർ പൊന്നമ്മ ,ആലുമ്മൂടൻ എന്നിവരായിരുന്നു സിനിമയിലെ പ്രധാന നടീനടന്മാർ .
സത്യന്റെ അഭിനയ
ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു ഡോക്ടർ തോമസ് .
രക്താർബ്ബുദം കാർന്നു തിന്നുന്ന ശരീരവുമായിട്ടാണ് സത്യൻ ഈ ഉജ്ജ്വല കഥാപാത്രത്തെ ശരശയ്യയിൽ അവതരിപ്പിക്കുന്നത്.
സത്യൻ മരിച്ചതിന്റെ പതിനേഴാം ദിവസം ശരശയ്യ തിയേറ്ററുകളിലെത്തി. അതുകൊണ്ടുതന്നെ ഓരോ പ്രേക്ഷകനും വിങ്ങുന്ന മനസ്സുമായിട്ടാണ് ഈ ചിത്രം കണ്ടു തീർത്തത്.
തീയേറ്റർ വിട്ടിറങ്ങുമ്പോൾ പലരുടെയും കണ്ണുകൾ സത്യനെ ഓർത്തുകൊണ്ട് നിറഞ്ഞിരുന്നതിന് ഓർമ്മ ചിത്രത്തിനുവേണ്ടി പാട്ടോർമ്മകൾ എഴുതുന്ന സതീഷ് കുമാർ വിശാഖപട്ടണം എന്ന ലേഖകൻ തന്നെ ദൃക്സാക്ഷിയായിട്ടുണ്ട്.
വയലാറും ദേവരാജനുമായിരുന്നു ചിത്രത്തിന്റെ ഗാനശില്പികൾ .
എം ജി രാധാകൃഷ്ണനും
മാധുരിയും പാടുന്ന
"ശാരികേ ശാരികേ
സിന്ധു ഗംഗാനദീ
തീരം വളർത്തിയ ഗന്ധർവ്വ ഗായികേ..."
എന്ന അവതരണ ഗാനത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്.
"മുഖം മനസ്സിന്റെ കണ്ണാടി ... "
( യേശുദാസ് )
"ഞാൻ നിന്നെ പ്രേമിക്കുന്നു മാൻകിടാവേ ..."
(യേശുദാസ് )
"നീലാംബരമേ താരാപഥമേ ..."
( മാധുരി )
"മഹേന്ദ്ര നീലമണിമലയിൽ ... "
( മാധുരി )
"ചൂഡാരത്നം ശിരസ്സിൽ ചാർത്തി ... "
( മാധുരി ) എന്നിവയെല്ലാമായിരുന്നു ശരശയ്യയിലെ അനുപമമായ ഗാനങ്ങൾ .
ശൃംഗാരഗാനങ്ങൾ എഴുതുമ്പോൾ വാത്സ്യായനമഹർഷിയാകുന്ന വയലാറിന്റെ കാമസുഗന്ധിയായ ഈ ചിത്രത്തിലെ ഒരു ഗാനം സംഗീത പ്രേമികളെ ഇന്നും രോമാഞ്ചം കൊള്ളിക്കാറുണ്ട്.
ആ വരികളുടെ ലാസ്യലാവണ്യ ഭംഗി ഒന്ന് അനുഭവിച്ചറിയുക തന്നെ വേണം .
" ഞാന്‍ നിന്നെ പ്രേമിക്കുന്നു മാന്‍കിടാവേ
മെയ്യില്‍ പാതി പകുത്തുതരൂ
മനസ്സില്‍ പാതി പകുത്തുതരൂ
മാന്‍കിടാവേ...
ഇന്നും ഈ ഗാനം പുതുതലമുറയുടെ ചുണ്ടിലും വിടരുന്നു എന്നുള്ളതാണ് അത്ഭുതാവരം..
ഒരു ചലച്ചിതഗാനം ആസ്വാദകനെ വികാരം കൊള്ളിക്കുന്നതിന്റെ ഉത്തമ ഉദാഹരണമായി വേണമെങ്കിൽ ഈ ഗാനത്തെ അടയാളപ്പെടുത്താവുന്നതാണ്.
1971 ജൂലൈ ആദ്യവാരം തിയേറ്ററുകളിലെത്തിയ ശരശയ്യ എന്ന ചിത്രം 52 വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ്.
ഒരുപക്ഷേ മനുഷ്യരാശി ഏറ്റവും വെറുത്ത കുഷ്ഠരോഗം എന്ന മഹാവ്യാധിയെ ആസ്പദമാക്കി മലയാളത്തിൽ ഉണ്ടായിട്ടുള്ള ആദ്യത്തേയും അവസാനത്തേയും ചിത്രങ്ങളാണ് അശ്വമേധവും ശരശയ്യയുമെന്ന് തോന്നുന്നു .
Переглядів: 272

Відео

ഇടവേള ഇല്ലാത്ത ബാബുവിന് എന്തിന് ഇപ്പോൾ ഒരു ഇടവേള EDAVELA BABU AMMA ASSOCIATION
Переглядів 6002 години тому
അമ്മയിൽ നിന്നും ഇടവേളയുടെ മാറ്റം #edavelababu
ജൂലൈ 3 ദുക്റാന തിരുനാൾ പൊതു അവധിയാക്കുമോ കെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പ്രഖ്യാപിക്കുമോ
Переглядів 502 години тому
ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പ്രഖ്യാപിക്കാനും ജൂലൈ 3 ദുക്റാന തിരുനാൾ പൊതു അവധി പ്രഖ്യാപിക്കാനും കത്തോലിക്കാ കോൺഗ്രസ് ചങ്ങനാശ്ശേരി അതിരൂപത സെക്രട്ടറിയേറ്റ് ധർണ്ണ അഡ്വ. ജോബു മൈക്കിൾ എംഎൽഎ, അഡ്വ. മോൻസ് ജോസഫ് എംഎൽഎ, സജീവ് ജോസഫ് എംഎൽഎ, അടു സെബാസ്റ്റ്യൻ കുളത്തിങ്കൽ എംഎൽഎ, റോജി എം ജോൺ എംഎൽഎ, അഡ്വ. ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനം റവ. ഫാ. ഫിലിപ്പ് കവിയിൽ ഗ്ലോബൽ ഡയറക്ടർ #All_Kerala_Catholic_Congress The Al...
ക്രിമിനൽ നിയമങ്ങൾ ഭേദഗതിചെയ്ത കേന്ദ്രസർക്കാർ നടപടിയിൽ ഓൾ കേരള ലോയേഴ്‌സ് ഫോറം പ്രതിഷേധിക്കുന്നു
Переглядів 1802 години тому
അശാസ്ത്രീയവും ഏകപക്ഷീയവുമായി ക്രിമിനൽ നിയമങ്ങൾ ഭേദഗതിചെയ്ത കേന്ദ്രസർക്കാർ നടപടിയിൽ ഓൾ കേരള ലോയേഴ്‌സ് ഫോറം #kerala_lawyers_forum #secretariatsamaram
ഹരിചന്ദനമലരിലെ മധുവായ് മായാത്ത ഓർമ്മകളുടെ പിതാവ് MG RADAKRISHNAN
Переглядів 4292 години тому
#ormachithram@12 #ജൂലൈ2 #mgradakrishnanorma #old_film_song #satheeshkumarvisakhapatanam #prasadnooranad #lekshmiprasad മലയാള സിനിമ പഴയകാല ഓർമ്മകളിലൂടെ.... #veettamma_the_house_wife #old_is_gold #മലയാളസിനിമഹിസ്റ്ററി #malayalacinemahistory #veettamma_the_house_wife 9446061612 ഹരിചന്ദനമലരിലെ മധുവായ് . 1969-ലാണ് ജി വിവേകാനന്ദന്റെ പ്രശസ്ത നോവൽ "കള്ളിച്ചെല്ലമ്മ " ശോഭന പരമേശ്വരൻ നായർ ചലച്ചിത്രമാക്കുന്...
സർക്കാർ ജയിലിൽ അടച്ചത് പുതിയ വിപ്ലവകാരനെ സൃഷ്ടിക്കാൻ PONKUNNAM VARKEY MODEL STORY
Переглядів 5144 години тому
#ormachithram@11 #july1 #ponkunnam_varkey_birthday #old_film_song #satheeshkumarvisakhapatanam #prasadnooranad #lekshmiprasad മലയാള സിനിമ പഴയകാല ഓർമ്മകളിലൂടെ.... #veettamma_the_house_wife #old_is_gold #മലയാളസിനിമഹിസ്റ്ററി #malayalacinemahistory #veettamma_the_house_wife 9446061612 ആ സംഭവം ഇങ്ങനെ ഒരു കഥ എഴുതിയതിന്റെ പേരിൽ സർക്കാർ ജോലിയിൽ നിന്നും പിരിച്ചുവിടുകയും ആ വ്യക്തിയെ ജയിലിൽ പിടിച്ചിടുകയും...
അധികാരികളുടെ അനുഗ്രഹത്തിന് ശയനപ്രദക്ഷിണം സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ Secretariat Action Council
Переглядів 1,2 тис.4 години тому
ശയനപ്രദക്ഷിണം സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ #Secretariat_Action_Council
യക്ഷിക്ക് ഇന്ന് 56 വയസ്സ് തികയുന്നു 1986 MALAYALAM HOROR MOVIE
Переглядів 6977 годин тому
യക്ഷിക്ക് ഇന്ന് 56 വയസ്സ് തികയുന്നു 1986 MALAYALAM HOROR MOVIE
സോഷ്യൽ മീഡിയയിൽ മോശക്കാരി ജീവിതത്തിൽ അഞ്ജു പാപ്പച്ചൻ ഇങ്ങന. ANJU PAPPACHAN INSTAGRAM INFLUENCERS
Переглядів 9007 годин тому
സോഷ്യൽ മീഡിയയിൽ മോശക്കാരി ജീവിതത്തിൽ അഞ്ജു പാപ്പച്ചൻ ഇങ്ങന. ANJU PAPPACHAN INSTAGRAM INFLUENCERS
യൗവനം നഷ്ടപ്പെടാത്ത ലേഡീസ് ഹോസ്റ്റലിന് ഇന്ന് 51 വയസ്സ് HARIHARAN Ladies Hostel Movie 1973
Переглядів 4129 годин тому
യൗവനം നഷ്ടപ്പെടാത്ത ലേഡീസ് ഹോസ്റ്റലിന് ഇന്ന് 51 വയസ്സ് HARIHARAN Ladies Hostel Movie 1973
യൗവനം നഷ്ടപ്പെടാത്ത ലേഡീസ് ഹോസ്റ്റലിന് ഇന്ന് 51 വയസ്സ് HARIHARAN Ladies Hostel Movie 1973
Переглядів 4519 годин тому
യൗവനം നഷ്ടപ്പെടാത്ത ലേഡീസ് ഹോസ്റ്റലിന് ഇന്ന് 51 വയസ്സ് HARIHARAN Ladies Hostel Movie 1973
അപേക്ഷ കൊടുക്കാൻ ലക്ഷ്മി പോകണ്ട പെട്ടെന്ന് കാര്യം പറഞ്ഞതുകൊണ്ട് നാഗവല്ലി ആയില്ല
Переглядів 8109 годин тому
അപേക്ഷ കൊടുക്കാൻ ലക്ഷ്മി പോകണ്ട പെട്ടെന്ന് കാര്യം പറഞ്ഞതുകൊണ്ട് നാഗവല്ലി ആയില്ല
ഇവൻ നാളത്തെ വാഗ്ദാനമാണ് എല്ലാവരും ഒന്ന് പ്രോത്സാഹിപ്പിച്ചു വിട്ടോ
Переглядів 1,1 тис.9 годин тому
ഇവൻ നാളത്തെ വാഗ്ദാനമാണ് എല്ലാവരും ഒന്ന് പ്രോത്സാഹിപ്പിച്ചു വിട്ടോ
ജൂൺ 28 ലോഹിതദാസിനെ ഓർക്കുമ്പോൾ 44 തിരക്കഥകൾ 12 സംവിധാനങ്ങൾ ചെയ്ത സിനിമകളൊക്കെ ചരിത്ര താളുകളിൽ
Переглядів 46512 годин тому
ജൂൺ 28 ലോഹിതദാസിനെ ഓർക്കുമ്പോൾ 44 തിരക്കഥകൾ 12 സംവിധാനങ്ങൾ ചെയ്ത സിനിമകളൊക്കെ ചരിത്ര താളുകളിൽ
കൊല്ലം ജില്ലയോട് ഇനി ആരും അപേക്ഷിക്കേണ്ട ആവശ്യപ്പെട്ടാൽ മതി kollam DISTRICT PK GOPAN PRASIDENT
Переглядів 39612 годин тому
കൊല്ലം ജില്ലയോട് ഇനി ആരും അപേക്ഷിക്കേണ്ട ആവശ്യപ്പെട്ടാൽ മതി kollam DISTRICT PK GOPAN PRASIDENT
നമ്മൾ വെറും യാത്രക്കാരാണ്. ദൈവം നമ്മളുടെ ട്രാവൽ ഏജൻ്റും Prasad Nooranad VEETTAMMA THE HOUSE WIFE
Переглядів 6512 годин тому
നമ്മൾ വെറും യാത്രക്കാരാണ്. ദൈവം നമ്മളുടെ ട്രാവൽ ഏജൻ്റും Prasad Nooranad VEETTAMMA THE HOUSE WIFE
ഇപ്പോഴും വിവാഹം കഴിക്കാത്ത നിർമ്മല മലയാളത്തിൽ വന്നപ്പോൾ ഉഷാകുമാരി പിന്നെ വെണ്ണിറ ആടൈ നിർമ്മലയായി
Переглядів 44014 годин тому
ഇപ്പോഴും വിവാഹം കഴിക്കാത്ത നിർമ്മല മലയാളത്തിൽ വന്നപ്പോൾ ഉഷാകുമാരി പിന്നെ വെണ്ണിറ ആടൈ നിർമ്മലയായി
ഹെൽമറ്റ് വെക്കാതെ ഭാര്യയുടെ വണ്ടിയെടുത്തു പോയ ഭർത്താവിൻ്റെ അവസ്ഥ MVD PETTI POLICE PENALTY HELMET
Переглядів 16114 годин тому
ഹെൽമറ്റ് വെക്കാതെ ഭാര്യയുടെ വണ്ടിയെടുത്തു പോയ ഭർത്താവിൻ്റെ അവസ്ഥ MVD PETTI POLICE PENALTY HELMET
കാവാലം ഇപ്പോഴും നമുക്കിടയിൽ ഉണ്ടെന്നു വിശ്വസിക്കുന്നു Kavalam Narayana PanickerIndian
Переглядів 37116 годин тому
കാവാലം ഇപ്പോഴും നമുക്കിടയിൽ ഉണ്ടെന്നു വിശ്വസിക്കുന്നു Kavalam Narayana PanickerIndian
100 ശതമാനവും സത്യം പുതിയ തലമുറയിലെ മക്കളുടെ അറിവിലേക്ക് വേണ്ടി GEETHA SURAJ
Переглядів 16419 годин тому
100 ശതമാനവും സത്യം പുതിയ തലമുറയിലെ മക്കളുടെ അറിവിലേക്ക് വേണ്ടി GEETHA SURAJ
മലയാള സിനിമയ്ക്ക് ലഭിച്ച ആദ്യ ഉർവശി..#Happy_birthday_Sarada #saradamma #southindianmovie #actress
Переглядів 1,2 тис.19 годин тому
മലയാള സിനിമയ്ക്ക് ലഭിച്ച ആദ്യ ഉർവശി..#Happy_birthday_Sarada #saradamma #southindianmovie #actress
കൗമാരക്കാർകൊപ്പം ആവേശത്തിൽ കയ്യടിക്കുന്ന മാതാപിതാക്കൾ ഇത് കേൾക്കുക Dr. John C.J Psychiatrist
Переглядів 30419 годин тому
കൗമാരക്കാർകൊപ്പം ആവേശത്തിൽ കയ്യടിക്കുന്ന മാതാപിതാക്കൾ ഇത് കേൾക്കുക Dr. John C.J Psychiatrist
അപ്പോൾ എന്റെ മോന് കിട്ടിയതൊന്നും അടിയല്ലേ കുടശ്ശനാട് കനകം ജയ ജയ ജയ ഹേ ഡയലോഗ്
Переглядів 34921 годину тому
അപ്പോൾ എന്റെ മോന് കിട്ടിയതൊന്നും അടിയല്ലേ കുടശ്ശനാട് കനകം ജയ ജയ ജയ ഹേ ഡയലോഗ്
ലോട്ടറി ടിക്കറ്റിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി PK KUNJU SREENARAYANA GURU
Переглядів 99021 годину тому
ലോട്ടറി ടിക്കറ്റിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി PK KUNJU SREENARAYANA GURU
ഇവരെക്കുറിച്ച് അഭിപ്രായം പറയാൻ മാറിനിൽക്കുന്ന മനുഷ്യർക്ക് ഇടയിൽ transgender woman in Manaveeyam
Переглядів 99421 годину тому
ഇവരെക്കുറിച്ച് അഭിപ്രായം പറയാൻ മാറിനിൽക്കുന്ന മനുഷ്യർക്ക് ഇടയിൽ transgender woman in Manaveeyam
ഉണ്ണിയാർച്ചയുടെ വരവോടുകൂടി മലയാള സിനിമയ്ക്ക് വന്ന മാറ്റം ഇങ്ങനെയാണ് N GOVINDANKUTTY MALAYALAM MOVIE
Переглядів 352День тому
ഉണ്ണിയാർച്ചയുടെ വരവോടുകൂടി മലയാള സിനിമയ്ക്ക് വന്ന മാറ്റം ഇങ്ങനെയാണ് N GOVINDANKUTTY MALAYALAM MOVIE
എത്ര സുന്ദര ഗാനങ്ങളാണ് ഈ കവി നമുക്ക് സമ്മാനിച്ചത് POOVACHAL KHADER MALAYALA CINEMA SONGS
Переглядів 330День тому
എത്ര സുന്ദര ഗാനങ്ങളാണ് ഈ കവി നമുക്ക് സമ്മാനിച്ചത് POOVACHAL KHADER MALAYALA CINEMA SONGS
ഇന്ന് ഈ ഗാനം ഓർക്കുന്നതിൽ ചില കാര്യങ്ങളുണ്ട് SREEKUMARAN THAMPI DAKSHINAMOORTHI JAYACHANDRAN
Переглядів 453День тому
ഇന്ന് ഈ ഗാനം ഓർക്കുന്നതിൽ ചില കാര്യങ്ങളുണ്ട് SREEKUMARAN THAMPI DAKSHINAMOORTHI JAYACHANDRAN
സ്വത്ത് കിട്ടില്ലെന്ന് കണ്ടപ്പോൾ ഭർത്താവിനെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു.. MSSKERALA HRPO KOLLAM
Переглядів 45214 днів тому
സ്വത്ത് കിട്ടില്ലെന്ന് കണ്ടപ്പോൾ ഭർത്താവിനെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു.. MSSKERALA HRPO KOLLAM

КОМЕНТАРІ

  • @VijayakumarSivadasan
    @VijayakumarSivadasan 5 годин тому

    നല്ലൊരു പ്രോഗ്രാം 👏👏👏ഇത് ക്രീയേറ്റ് ചെയ്യുന്ന എല്ലാ പേർക്കും അഭിനന്ദനങ്ങൾ 💐💐💐💐💐

  • @chandrikamanoharan4585
    @chandrikamanoharan4585 12 годин тому

    Adipoli madam

  • @musthafapa2956
    @musthafapa2956 12 годин тому

    പരീക്ഷ എഴുതി വിജയിച്ച sfi നേതാവ് ഉണ്ടല്ലോ 40കേസ് ഉള്ളവൻ 😮😮😮😮😂😂

  • @amrithcontentcreator
    @amrithcontentcreator 13 годин тому

    ❤️❤️❤️❤️❤️❤️❤️

  • @abhitharadhakrishnan8007
    @abhitharadhakrishnan8007 13 годин тому

    Super.. 👍

  • @narayanankutty6950
    @narayanankutty6950 14 годин тому

    ❤❤❤

  • @prabhakumar8920
    @prabhakumar8920 14 годин тому

    Old is gold

  • @anu2267703
    @anu2267703 14 годин тому

    👌👌👌

  • @vinodtl
    @vinodtl 15 годин тому

    good

  • @vinayancharitableworkar399
    @vinayancharitableworkar399 День тому

    വലിയൊരു സംവിധായാകൻ ഹരിഹരൻ സാറിനു പകരം ഹരിഹരൻസാർ

  • @sumaradhakrishnan831
    @sumaradhakrishnan831 День тому

    👍👏👏🙏

  • @sheelanair3621
    @sheelanair3621 День тому

    സുപ്പർ ഇതിനെ പറ്റി കൂടുതൽ അറിവ് ഇല്ലായിരുന്നു അറിവ് പകർന്നു. നൽകിയ വീട്ടമ്മയ ആശംസകൾ🙏🏻🙏🏻🙏🏻🙏🏻👍👍

  • @anjanakadampanad3422
    @anjanakadampanad3422 День тому

    🙏🏾💖🙏🏾

  • @smithaat2094
    @smithaat2094 2 дні тому

    Strong wordings...All the best monu....

  • @aswinasok8451
    @aswinasok8451 2 дні тому

    😂😂😂

  • @bindus3773
    @bindus3773 2 дні тому

    ❤❤

  • @ManiyanN-j4q
    @ManiyanN-j4q 3 дні тому

    ഒരു പാടിഷ്ടം

  • @akshaykrishna1427
    @akshaykrishna1427 3 дні тому

    Very good

  • @ManiyanN-j4q
    @ManiyanN-j4q 3 дні тому

    Good

  • @BinduSwaminathan
    @BinduSwaminathan 3 дні тому

    Super😅

  • @sasikalasanjeev1161
    @sasikalasanjeev1161 3 дні тому

    Prasad ജിക്ക് അഭിനന്ദനങ്ങൾ,🤝 ഇങ്ങനെ ഉള്ളവരേ support ചെയ്യണം,ശരിയ്ക്കും ഒരാളെയും മനസ്സിൽ ആക്കാതെ ആണ് മിക്കവരും വിലയിരുത്തുന്നത്

  • @valsalakv1438
    @valsalakv1438 3 дні тому

    Super 🎉🎉

  • @Sarath752
    @Sarath752 3 дні тому

    മനോഹരമായ അവതരിപ്പിക്കുന്നു

  • @amarjiths.p8736
    @amarjiths.p8736 3 дні тому

    ❤❤❤

  • @sheelanair3621
    @sheelanair3621 3 дні тому

    ഒരുപാട് സ്ത്രീകൾ ഇങ്ങിനെ കഴിവ് ഉള്ളവർ ഉണ്ട് അത് എല്ലാം അടക്കി അടുക്കളയിൽ ജീവിതം ഹോമിക്കുന്ന ഒരുപാട് സ്ത്രികൾ ഉണ്ട് കഴിവ് ഉള്ളവർ ആഗ്രഹം നടത്തണം ജീവിതം ഒന്നേ ഉള്ളുയെന്ന് ഓർക്കുക. വീട്ടമ്മയ്ക്ക് ആശംസകൾ നേരുന്നു

  • @lijokmlijokm9486
    @lijokmlijokm9486 3 дні тому

    സൂപ്പർ 😍

  • @lijokmlijokm9486
    @lijokmlijokm9486 3 дні тому

    ഫസ്റ്റ് ലൈക്‌ ലിജോ ചേട്ടൻ

  • @sukukillippalam8953
    @sukukillippalam8953 3 дні тому

    നന്നായി... ഇത്തരം ആൾക്കാരെ ഇനിയും പരിചയപ്പെടുത്തണെ....

  • @valsancp5634
    @valsancp5634 3 дні тому

    അതുപോലെ ബഹുമാനപ്പെട്ട,വിനീതമായി, അഭ്യർത്ഥിക്കുന്നു തുടങ്ങിയ പദങ്ങളും പല സന്ദർഭങ്ങളിലും ഒഴിവാക്കേണ്ടതു തന്നെ

  • @devumanacaud4860
    @devumanacaud4860 3 дні тому

    പ്രസാദ് ചേട്ടന് അഭിനന്ദനങ്ങൾ 🌹

  • @devumanacaud4860
    @devumanacaud4860 3 дні тому

    ഒരു നിസ്കളങ്കങ്ങ ആയ പെണ്ണ് പാവം 🌹

  • @prabhakumar8920
    @prabhakumar8920 3 дні тому

    👍

  • @rajanadoor6006
    @rajanadoor6006 3 дні тому

    All the best....... god bless you👏

  • @kappadayarabdullatheef7896
    @kappadayarabdullatheef7896 3 дні тому

    ചാലുകൾ ഒഴുകി പുഴയിലേക്കും പുഴകൾ ഒഴുകി കടലിലേക്കും 🥰ഈ കുട്ടി കടലോളം അറിയട്ടെ വളരട്ടെ 🙏🏻🙏🏻🙏🏻🥰

  • @samadvtrkv1311
    @samadvtrkv1311 3 дні тому

    പാവം, വളരെ കഷ്ടപ്പെട്ട് ജീവിതം തള്ളിനീക്കുന്ന സ്ത്രീ. അഭിനന്ദനങ്ങൾ പ്രസാദ് ബായി

  • @user-wv8yb3il3r
    @user-wv8yb3il3r 3 дні тому

    ഇത് കാണുമ്പോൾ ശ്രീമുരുഗഹിനെ ഓർമ്മയിൽ

  • @nafeesathshajahan1427
    @nafeesathshajahan1427 4 дні тому

    Alhamdulilla

  • @sheelanair3621
    @sheelanair3621 4 дні тому

    ഇനിയും നല്ല അറിവുകളുമായി വരുക. വീട്ടമ്മയ്ക് അഭിനന്ദനങ്ങൾ🙏❤️🙏

  • @sheelanair3621
    @sheelanair3621 4 дні тому

    അദ്ദേഹത്തിൻ്റെ ഓർമ്മക്ക് മുന്നിൽ പ്രണാമം🙏🙏🙏🙏🌹🌹🌹

  • @RameshSubbian-yd7fh
    @RameshSubbian-yd7fh 4 дні тому

    ആശംസകൾ.👌👍💐

  • @user-uy8dc7zs3y
    @user-uy8dc7zs3y 4 дні тому

  • @Maneeshnedungottu
    @Maneeshnedungottu 4 дні тому

  • @saraswathysarayu
    @saraswathysarayu 4 дні тому

    പാവം

  • @saraswathysarayu
    @saraswathysarayu 4 дні тому

    Ennidukarkkum ഇതു താൻ ഗെതി സദ്യമെന്തെ

  • @npgireesan688
    @npgireesan688 4 дні тому

    💖💖💖💖💖

  • @prabhakumar8920
    @prabhakumar8920 4 дні тому

    Lohithadasinu pakaram lohithadas mathram

  • @sojoshow23
    @sojoshow23 5 днів тому

    I love you so much🎉🎉🎉🎉🎉Solly teacher Calicut

  • @sumithramaudios
    @sumithramaudios 5 днів тому

    Happy Birthday 🎂

  • @nalloornarayan3535
    @nalloornarayan3535 5 днів тому

    "നിവേദ്യത്തിൽ" work ചെയ്ത എനിക്ക് ലോഹിസാറിനെ ഓർമ്മിക്കാൻ ഒരവസരം തന്നതിന് നന്ദി 🙏ലോഹിസാറിന്റെ ഓർമ്മയ്ക്ക് മുന്നിൽ പ്രണാമം 💐🙏🙏

  • @sacheendranthamarrasserey6752
    @sacheendranthamarrasserey6752 5 днів тому

    പകരം വെയ്ക്കാൻ ഇല്ലാത്ത എഴുത്തുകാരൻ ..